Warning: session_start(): open(/var/cpanel/php/sessions/ea-php83/sess_db276cc289bf7117edb28bbccc526fee, O_RDWR) failed: No such file or directory (2) in /home2/degreeke/public_html/resolvemv.com/wp-content/plugins/phonepe-payment-solutions/index.php on line 43

Warning: session_start(): Failed to read session data: files (path: /var/cpanel/php/sessions/ea-php83) in /home2/degreeke/public_html/resolvemv.com/wp-content/plugins/phonepe-payment-solutions/index.php on line 43
സ്‌നേഹക്കാവിലെ അനക്കോണ്ടകള്‍
Sale!
, , , , , ,

സ്‌നേഹക്കാവിലെ അനക്കോണ്ടകള്‍

60.00

രചന: മനോജ് കടമ്പാട്
ചിത്രീകരണം: സുധീർ പി വൈ

ഒരു സാങ്കല്പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ‘സ്‌നേഹക്കാവിലെ അനക്കോണ്ടകള്‍.’ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിനു ഭീഷണിയായിരുന്ന അനക്കോണ്ടയെ അഭ്യാസിയുടെ സഹായത്തോടെ ഗ്രാമീണര്‍ ഒരു വലിയ മരത്തിനുള്ളില്‍ തടവിലാക്കുന്നു. നൂറുവര്‍ഷത്തോളം തടവിലായിരുന്ന അനക്കോണ്ടയെ കളിക്കിടയില്‍ അനന്തന്‍ എന്ന കുട്ടി അറിയാതെ മോചിപ്പിക്കുന്നു. പിന്നീട് ഗ്രാമവാസികളുടെ ജീവനു ഭീഷണിയായി മാറിയ അനക്കോണ്ടയെ തടവിലാക്കാന്‍ കുട്ടികളും ഗ്രാമവാസികളും നടത്തുന്ന ശ്രമങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് മനോജ് കടമ്പാട് ഈ കൊച്ചു നോവലില്‍.

Reviews

There are no reviews yet.

Be the first to review “സ്‌നേഹക്കാവിലെ അനക്കോണ്ടകള്‍”

Your email address will not be published. Required fields are marked *

Shopping Cart
Scroll to Top