പുനരാഖ്യാനം: ഡി വിനയചന്ദ്രൻ
ചിത്രീകരണം: സചീന്ദ്രൻ കാറഡ്ക്ക
ഭാഷകളോളം പഴക്കമുള്ളവയാണ് നാടോടിക്കഥകൾ. പ്രാദേശികമായ പ്രത്യേകതകൾ ആണ് അവയുടെ സവിശേഷത. ആഫ്രിക്കൻ നാടുകളിൽ പ്രചാരത്തിലുള്ള അറുപത്തിരണ്ടു നാടോടിക്കഥകളുടെ സമാഹാരമാണിത്. 2014ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്.
Reviews
There are no reviews yet.