രചന: സുജിത്ത് രാജൻ എസ്
ചിത്രീകരണം: ബോബി എം പ്രഭ
മയിലാടും ചോല എന്ന ഗ്രാമത്തില്‍ നിന്നും ആദം ജോണ്‍ എന്ന ബാലന്‍ നിയാണ്ടറുകളുടെ ലോകത്തിലേക്ക് നടത്തുന്ന യാത്രയാണ് ആദം ബര്‍സ. ആ യാത്രയില്‍ ആദം അത്ഭുതങ്ങള്‍ നിറഞ്ഞ പല അനുഭവങ്ങളിലൂടെയും കടന്നുപോകുന്നു. സ്വപ്‌നവും യാഥാര്‍ത്ഥ്യവും കൂടിക്കലര്‍ന്ന് വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുന്ന കൃതി.
Reviews
There are no reviews yet.